ഓസ്‌ട്രേലിയയിൽ വാഹനമോടിക്കുമ്പോൾ മോശം പെരുമാറ്റത്തിന് ഇരയായാൽ എന്തു ചെയ്യാം?

Australia Explained - Road Rage

Credit: Jacobs Stock Photography Ltd/Getty Images

നിങ്ങൾ വാഹനമോടിക്കുമ്പോൾ മറ്റുള്ള ഡ്രൈവർമാർ മോശമായി പെരുമാറുകയോ, നിങ്ങളെ തടസ്സപ്പെടുത്തുകയോ ചെയ്യുന്നതിനെ 'റോഡ് റേജ്' എന്നാണ് വിളിക്കുന്നത്. സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ വാഹനമോടിക്കുന്നതിനെതിരെ അധികൃതർക്ക് നിയമ നടപടി സ്വീകരിക്കാം. 'റോഡ് റേജ്' നേരിടുകയാണെങ്കിൽ എന്താണ് ചെയ്യേണ്ടത് എന്നറിയാം മുകളിലെ പ്ലെയറിൽ നിന്ന്.



Share