കുന്നുകൂടുന്ന ലീവ് ബാലൻസ്: ഓസ്ട്രേലിയൻ മലയാളികൾ ലീവ് ഉപയോഗിക്കാൻ പദ്ധതിയിടുന്നത് ഇങ്ങനെ

Source: Getty Images
എല്ലാ വർഷവും കേരളത്തിലേക്കൊരു അവധിക്കാല യാത്ര നല്ലൊരു ശതമാനം ഓസ്‌ട്രേലിയൻ മലയാളികൾക്കും പതിവുള്ളതാണ്. എന്നാൽ കൊറോണവൈറസ് മഹാമാരി പൊട്ടിപുറപ്പെട്ടതിന് ശേഷം ഇത് സാധ്യമായിട്ടില്ല. അതുകൊണ്ട് തന്നെ വാർഷിക ലീവ് നിരവധിപേർക്ക് ബാക്കിയാകുന്നുണ്ട്. ഇത് എങ്ങനെയാണ് ഓസ്‌ട്രേലിയൻ മലയാളികൾ ഉപയോഗിക്കുന്നത് ? അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share