വീഡിയോ കാണാൻ..
അതിരുകളില്ലാതെ ഓണക്കൂട്ടായ്മ: കൊറോണക്കാലത്ത് ഓൺലൈൻ ഓണാഘോഷവുമായി പഴയ സഹപാഠികൾ

Source: Pic courtesy: Facebook/Lija Ajish
കൊറോണപ്രതിസന്ധി കാരണം ഇത്തവണത്തെ ഓണാഘോഷങ്ങൾ പൂർണമായി മാറുകയാണ്. ഒത്തുചേരലിന്റെ കാലമായ ഓണക്കാലം, ഓൺലൈൻ ഒത്തുചേരലുകളിലേക്ക് മാറുന്നു. ഇത് പലരും പുത്തൻ അവസരമാക്കുകയാണ്. അത്തരത്തിൽ, പഴയ സഹപാഠികൾ 18 വർഷത്തിനു ശേഷം ഓൺലൈനിൽ ഒത്തുചേർന്ന് ഓണമാഘോഷിച്ച കഥ കേൾക്കാം...
Share