
Indigenous cultural protocols are based on ethical principles. Source: iStockphoto / chameleonseye/Getty Images/iStockphoto
Published 16 July 2024 4:10pm
By Melissa Compagnoni
Presented by Delys Paul
Source: SBS
Share this with family and friends
ഓസ്‌ട്രേലിയയിലെ ആദിമ വർഗ്ഗക്കാരുടെയും ടോറസ് സ്ട്രെയ്റ്റ് ഐലൻഡർ വിഭാഗക്കാരുടെയും സാംസ്കാരിക പെരുമാറ്റ ചട്ടങ്ങൾ അറിയുന്നത് വഴി ഓസ്‌ട്രേലിയൻ ആദിമ വർഗ്ഗക്കാരോട് ബഹുമാനത്തോടെ പെരുമാറാൻ കഴിയും. ആദിമവർഗ്ഗ പെരുമാറ്റ ചട്ടങ്ങളെക്കുറിച്ച് അറിയാം മുകളിലെ പ്ലെയറിൽ നിന്ന്.
Share