Disclaimer: ഈ അഭിമുഖത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങൾ പൊതുവായിട്ടുള്ള നിർദ്ദേശങ്ങൾ മാത്രമാണ്. കൂടുതൽ വിവരങ്ങൾക്ക് മേഖലയിലെ വിദഗ്ധരെ നേരിൽ ബന്ധപ്പെടേണ്ടതാണ്.
അലർജി കുറയ്ക്കാൻ മറ്റൊരു സംസ്ഥാനത്തേക്ക് മാറുന്നതോ പോംവഴി? വിദഗ്ധർ ചിന്തിക്കുന്നത് ഇതാണ്...

Source: Getty Images/dowell
അലർജി പ്രശ്നങ്ങൾ കുറയ്ക്കുന്നത് ലക്ഷ്യമിട്ട് വിക്ടോറിയയിൽ നിന്ന് ക്വീൻസ്‌ലാന്റിലേക്ക് കുടിയേറിയ ചില മലയാളികളെ ഉൾപ്പെടുത്തി ഒരു റിപ്പോർട്ട് ശ്രോതക്കളിലേക്ക് എസ് ബി എസ് മലയാളം എത്തിച്ചിരുന്നു. അലർജി പ്രശ്നങ്ങൾ കുറയ്ക്കുന്നതിനായി മറ്റൊരു സംസ്ഥാനത്തേക്ക് മാറുന്നതിനെക്കുറിച്ച് ആരോഗ്യ വിദഗ്‌ധർ എന്താണ് ചിന്തിക്കുന്നത്? അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share