'Writing With Fire': മലയാളി സംവിധാനം ചെയ്ത ഡോക്യുമെന്ററി സിഡ്നി ഫിലിം ഫെസ്റ്റിവലിൽ പ്രദർശനത്തിന്

Sydney Film Festival

Source: Supplied/Rintu Thomas

ഈ വർഷത്തെ സിഡ്നി ഫിലിം ഫെസ്റ്റിവൽ നവംബർ മൂന്ന് മുതൽ 21 വരെയാണ് നടക്കുന്നത്. ഇതിൽ ഒരു മലയാളി സംവിധാന ചെയ്ത ഡോക്യുമെന്ററിയും പ്രദർശിപ്പിക്കുന്നുണ്ട്. റിന്റു തോമസ് എന്ന മലയാളി സംവിധാനം ചെയ്ത, നിരവധി പുരസ്‌കാരങ്ങൾ നേടിയ 'Writing With Fire' എന്ന ഡോക്യുമെന്ററിയാണ് പ്രദർശനത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്. ദളിത് സ്ത്രീകൾ നടത്തുന്ന ഒരു മാധ്യമത്തിന്റെ കഥ പറയുന്ന 'Writing With Fire' നെക്കുറിച്ച് സംവിധായിക റിന്റു തോമസ് സംസാരിക്കുന്നത് കേൾക്കാം... നവംബർ നാലാം തീയതി ന്യൂടൗണിലെ ഡെൻഡി തീയേറ്ററിലും, നവംബർ 14ന് സെയിന്റ് ജോർജ് ഇവന്റ്റ് സിനിമാസിലുമാണ് Writing With Fire കാണാൻ കഴിയുന്നത്.



Share