WA അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മലയാളി തിളക്കം; നാല് സ്വർണം നേടി സഹോദരങ്ങൾ

News

Source: Supplied/Jimmy Thommana

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ നടന്ന അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ മലയാളി കുട്ടികൾ ഇക്കുറി നിരവധി ഇനങ്ങളിലാണ് ഒന്നാമതെത്തിയത്. മൂന്ന് സ്വർണ മെഡൽ നേടി എവ്ലിൻ ജിമ്മിയും, ഒരു സ്വർണ മെഡൽ നേടിയ അൽഫാൻ ജിമ്മിയും നേട്ടം കൈവരിച്ച മലയാളികളിൽ ഉൾപ്പെടുന്നു. ഇരുനൂറ് മീറ്റർ ഓപ്പൺ റേസിൽ ക്രിസ്റ്റഫർ ജോർദാസ് വെങ്കല മെഡലും നേടി. ഇതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം.



Share