Watch
"ഓസ്‌ട്രേലിയയിൽ തൊഴിൽ കണ്ടെത്താൻ സഹായിക്കുന്ന 5 കാര്യങ്ങള്‍ "
Published 14 January 2025, 1:13 am
"ഓസ്‌ട്രേലിയയില്‍ നല്ലൊരുഭാഗം തൊഴിലവസരങ്ങളും പരസ്യം ചെയ്യാറില്ല. അതിനാല്‍, ജോലി നേടണമെങ്കില്‍ ഓസ്‌ട്രേലിയന്‍ തൊഴില്‍വിപണി മനസിലാക്കുകയും, സ്വന്തം അവസരങ്ങള്‍ സൃഷ്ടിച്ചെടുക്കുകയും വേണം. മറഞ്ഞിരിക്കുന്ന തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതും, കുടിയേറ്റക്കാര്‍ക്കുള്ള തൊഴില്‍സേവനങ്ങള്‍ തേടുന്നതും നിങ്ങളെ സഹായിക്കും... ".
Share