ഓസ്‌ട്രേലിയയില്‍ ഏറ്റവുമധികം പെര്‍മനന്റ് റെസിഡന്‍സി ലഭിച്ച 5 തൊഴില്‍ മേഖലകള്‍ ഇവ

These job sectors bagged most of the Australian skilled visas in 2022-23 Source: Pixabay
2022-23 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടു ലക്ഷത്തിലേറെ പേര്‍ക്ക് പെര്‍മനന്റ് റെസിഡന്‍സി വിസകളും ഏഴു ലക്ഷത്തിലേറെ താല്‍ക്കാലിക വിസകളും ഓസ്‌ട്രേലിയ അനുവദിച്ചിരുന്നു. ഇതില്‍ ഏതൊക്കെ തൊഴില്‍ മേഖലകളിലാണ് ഏറ്റവുമധികം പെര്‍മനന്റ് റെസിഡന്‍സി ലഭിച്ചത് എന്ന് അറിയാം.
Share