പെർത്തിൽ 19 മലയാളികൾ ഒരുമിച്ച് നടത്തുന്ന ഫാം; കന്നുകാലി വളർത്തലിനൊപ്പം വിനോദവും

News

Source: James Joseph/ Supplied

ഓസ്‌ട്രേലിയൻ മലയാളികളുടെ കുടിയേറ്റ യാത്രയിൽ വ്യത്യസ്‍തമായ സംരംഭങ്ങളിൽ ഏർപ്പെടുന്നവർ നിരവധിയാണ്. ഇത്തരത്തിൽ വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ 19 മലയാളകൾ ഒരുമിച്ചു ഒരു കന്നുകാലി ഫാം നടത്തുന്നു. ഇതിന്റെ വിശേഷങ്ങൾ പങ്ക് വക്കുകയാണ് പെർത്തിലുള്ള ജെയിംസ് ജോസഫ്. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.



Share