20 വര്‍ഷം മുമ്പ് കേരളത്തിലെത്തിയ ഫാ.റോബര്‍ട്ട് പ്രെവോസ്ത; ഇന്ന് മാര്‍പ്പാപ്പ: ഓര്‍മ്മകളുമായി ഓസ്‌ട്രേലിയയിലെ മലയാളിവൈദികന്‍

PHOTO-2025-05-09-16-03-20.jpg

Credit: Supplied: Fr. Joseph Anson/Fr. Abraham Kazhunnadi

മാർപ്പാപ്പ ആകുന്നതിന് രണ്ട് പതിറ്റാണ്ട് മുൻപ് ഫാദർ ബര്‍ട്ട് പ്രെവോസ്ത കേരളം സന്ദർശിച്ചിരുന്നു. അഗസ്റ്റീനിയൻ സഭയുടെ പ്രയർ ജനറലായിരുന്ന സമയത്തായിരുന്നു സന്ദർശനം. അന്ന് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഫാദർ ജോസഫ് ആൻസൺ കളത്തിപ്പറമ്പിൽ പുതിയ മാർപ്പാപ്പക്കൊപ്പമുള്ള ഓർമ്മകൾ പങ്കുവെയ്ക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...


ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി പിന്തുടരുക.
ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ
പോഡ്കാസ്റ്റും പിന്തുടരാം

Share

Recommended for you