'മെല്‍ബണ്‍ രൂപതയ്ക്ക് പിന്നിലെ ശക്തി': കുടിയേറ്റ സമൂഹത്തിനായി നിലകൊണ്ട മാര്‍പ്പാപ്പയെന്ന് ബിഷപ്പ് ജോണ്‍ പനന്തോട്ടത്തില്‍

Bishop Panamthottathil with Pope Francis.jfif

Bishop John Panamthottathil with Pope Francis Credit: Supplied

ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ മലയാളികളായ കത്തോലിക്കാ വിശ്വാസികളുടെ മനസ് കണ്ടറിഞ്ഞ സഭാ നേതാവായിരുന്നു കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പ്പാപ്പയെന്നാണ് മെല്‍ബണ്‍ ബിഷപ്പ് ജോണ്‍ പനന്തോട്ടത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ നല്‍കിയ സംഭാവനകളെക്കുറിച്ച് ബിഷപ്പ് ജോണ്‍ പനന്തോട്ടത്തില്‍ സംസാരിക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...


ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി പിന്തുടരുക.

ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ പോഡ്കാസ്റ്റും പിന്തുടരാം


Share