ഓസ്ട്രേലിയൻ തെരഞ്ഞെടുപ്പിൽ നിങ്ങളെ സ്വാധീനിക്കുന്ന വിഷയങ്ങൾ എന്തെല്ലാം? കേൾക്കാം, ചില മലയാളികളുടെ പ്രതികരണങ്ങൾ

Four women voting at a polling booth

Voting at the Strathfield North Public School polling booth on Federal Election day, in the seat of Reid, Sydney, Saturday, May 21, 2022. More than 17 million Australians will vote to elect the next federal government. (AAP Image/Dean Lewins) NO ARCHIVING Source: AAP / Dean Lewis

ഈ തെരഞ്ഞെടുപ്പിൽ ഓസ്ട്രേലിയൻ വോട്ടർമാരെ സ്വാധീനിക്കുന്ന വിവിധ വിഷയങ്ങൾ എന്തൊക്കെയാ? ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾ അവരുടെ അഭിപ്രായങ്ങളും നിലപാടുകളും പ്രതീക്ഷകളും പങ്കുവെയ്ക്കുന്നത് കേൾക്കാം...


ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി പിന്തുടരുക.

ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ പോഡ്കാസ്റ്റും പിന്തുടരാം.

Share

Recommended for you