പ്രവാസികൾക്ക് ഇന്ത്യയിൽ ആധാർ കാർഡ് ആവശ്യമുണ്ടോ? സേവനങ്ങൾ നിഷേധിച്ചാൽ എന്തു ചെയ്യാം..

Untitled design-19.png

ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോൾ പ്രവാസികൾക്ക് ആധാർ കാർഡുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ ഉണ്ടാകാറുണ്ട്. ആധാർ കാർഡ് ഇല്ലാത്തവർ എന്തെല്ലാം കാര്യങ്ങൾ അറിഞ്ഞിരിക്കണം? അവർക്ക് മുന്നിലുള്ള മറ്റ് മാർഗ്ഗങ്ങൾ എന്തൊക്കെയാണ്? കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...


ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി പിന്തുടരുക.
ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ പോഡ്കാസ്റ്റും പിന്തുടരാം

Share

Recommended for you