ഓഹരിത്തകര്‍ച്ചയില്‍ നിങ്ങളുടെ സൂപ്പര്‍ നിക്ഷേപം ഇടിഞ്ഞോ? ഏതു പ്രായത്തിലുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണം

Superannuation loss

Credit: Getty / AN Studio

ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തെത്തുടര്‍ന്ന് ഓഹരിവിപണിയിലുണ്ടായ ഇടിവ് പലരുടെയും സൂപ്പറാന്വേഷന്‍ ബാലന്‍സിനെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ ആശങ്കപ്പെടേണ്ടതുണ്ടോ? ഏതു പ്രായത്തിലുള്ളവരാണ് സൂപ്പറാന്വേഷന്‍ നിക്ഷേപത്തില്‍ കൂടുതല്‍ കരുതലെടുക്കേണ്ടത്? സിഡ്‌നിയിലെ മാന്റിസ് ഫിനാന്‍ഷ്യല്‍ പാര്‍ട്‌ണേഴ്‌സില്‍ ഫിനാന്‍ഷ്യല്‍ അഡ്വൈസറായ എല്‍ദോ പോള്‍ അതേക്കുറിച്ച് സംസാരിക്കുന്നത് കേള്‍ക്കാം...


ശ്രോതാക്കളുടെ പ്രത്യേക ശ്രദ്ധയ്ക്ക്, ഇത് പൊതുവായ നിര്‍ദ്ദേശങ്ങള്‍ മാത്രമാണ്. നിങ്ങള്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ സംശയങ്ങളുണ്ടെങ്കില്‍ ഒരു അംഗീകൃത ഫിനാന്‍ഷ്യല്‍ അഡൈ്വസറെ നേരില്‍ ബന്ധപ്പെടുക.
ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി പിന്തുടരുക.

ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ പോഡ്കാസ്റ്റും പിന്തുടരാം

Share

Recommended for you