50 വര്‍ഷം മുമ്പ് എങ്ങനെയായിരുന്നു ഓസ്‌ട്രേലിയയിലെ റമദാന്‍: ഒരു ആദ്യകാല മലയാളിയുടെ ഓര്‍മ്മകള്‍

Abbas Chelat and Safiyya Chelat during their early years in Sydney

Abbas Chelat and Safiyya Chelat during their early years in Sydney Credit: Supplied

ഓസ്‌ട്രേലിയയിലേക്കുള്ള മലയാളി കുടിയേറ്റം സജീവമായി തുടങ്ങിയ 1970കളില്‍ എങ്ങനെയായിരുന്നു ഇവിടത്തെ റമദാന്‍ മാസാചരണം? ആ സമയത്ത് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ സിഡ്‌നി സ്വദേശി അബ്ബാസ് ചേലാട്ട് അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...


ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി പിന്തുടരുക.
____________________________________________________________

Share