'സ്വദേശി' നയവുമായി ഓസ്‌ട്രേലിയ; നഷ്ടത്തില്‍ സൂപ്പറാന്വേഷന്‍: അമേരിക്കന്‍ താരിഫ് എങ്ങനെയൊക്കെ ബാധിക്കും?

A composite image of Anthony Albanese on the left, and Donald Trump on the right.

US President Donald Trump has signed an executive order to impose 25 per cent tariffs on all US imports of steel and aluminium.

അലുമിനിയത്തിന്റെയും സ്റ്റീലിന്റെയും ഇറക്കുമതി തീരുവയില്‍ ഇളവു നല്‍കാന്‍ വിസമ്മതിച്ച അമേരിക്കയുടെ നടപടിക്കെതിരെ രൂക്ഷമായ പ്രതികരണമാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നടത്തിയത്. ഓസ്‌ട്രേലിയന്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എങ്ങനെയൊക്കെയാകും ഈ തീരുവ ഓസ്‌ട്രേലിയന്‍ സാമ്പത്തിക രംഗത്തെ ബാധിക്കുക? ഇക്കാര്യം പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം


ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി പിന്തുടരുക.


Share

Recommended for you