5% നിക്ഷേപത്തില്‍ വീടു വാങ്ങാമെന്ന് ലേബര്‍; പലിശയ്ക്ക് നികുതി ഇളവെന്ന് ലിബറല്‍: വീടുവില കൂട്ടുമോ തെരഞ്ഞെടുപ്പ് നയങ്ങള്‍?

A composite image of Albanese and Dutton

Economists warn that both major parties' policies could drive up house prices even further. Source: AAP

ആദ്യ വീട് വാങ്ങുന്ന വോട്ടർമാരെ ലക്ഷ്യം വെച്ച് ലേബർ പാർട്ടിയും ലിബറൽ സഖ്യവും വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ രണ്ട് പാർട്ടികളുടെയും പദ്ധതികൾ വീട് വില ഉയർത്തുമെന്നും വിമർശനം ഉയരുന്നുണ്ട്. കേൾക്കാം വിശദമായി...


ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി പിന്തുടരുക.
ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ പോഡ്കാസ്റ്റും പിന്തുടരാം

Share

Recommended for you