ഓസ്ട്രേലിയയിൽ പാർലമെൻറ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ജീവിതച്ചെലവ് പ്രധാന പ്രചാരണ വിഷയം

ELECTION25 GRAPHICS

A combination diptych created on Thursday, March 20, 2025 of Leader of the Opposition Peter Dutton and Prime Minister Anthony Albanese. Source: AAP / RICHARD WAINWRIGHT/AAPIMAGE

ആഴ്ചകള്‍ നീണ്ട അനിശ്ചിതാവസ്ഥയ്‌ക്കൊടുവില്‍ ഓസ്‌ട്രേലിയയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാവിലെ ഗവര്‍ണര്‍ ജനറലിനെ സന്ദര്‍ശിച്ച ശേഷമാണ്, പ്രധാനമന്ത്രി മേയ് മൂന്നിന് തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചത്.


ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി പിന്തുടരുക.

ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ പോഡ്കാസ്റ്റും പിന്തുടരാം
____________________________________________________

Share

Recommended for you