കുടിയേറ്റ സ്ത്രീകളിലെ പ്രസവാനന്തര പ്രശ്‌നങ്ങള്‍: അമ്മയാകുന്നവരും, കുടുംബാംഗങ്ങളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...

Best Of 2024 (Twitter Post).png

ഓസ്ട്രേലിയയിലേക്ക് കുടിയേറിയെത്തുന്ന സ്ത്രീകളിൽ പലർക്കും പ്രസവത്തിന് ശേഷം 'എല്ലാം ഒറ്റയ്ക്ക്' ചെയ്യേണ്ടി വരുന്ന സാഹചര്യമുണ്ട്. പ്രസവാനന്തരം സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ പറ്റിയും അവർക്ക് ലഭിക്കേണ്ട പരിഗണനകളെ കുറിച്ചും സിഡ്നിയിൽ ഗൈനക്കോളജിസ്റ്റും, IVF സ്പെഷ്യലിസ്റ്റുമായ പ്രീയ ശിവദാസ് വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...


പ്രത്യേക ശ്രദ്ധയ്ക്ക്: ഇത് പൊതുവായ കാര്യങ്ങള്‍ മാത്രമാണ്. ആരോഗ്യകാര്യങ്ങളില്‍ നിങ്ങള്‍ക്ക് സംശയങ്ങളുണ്ടെങ്കില്‍ വിദഗ്ധരെ നേരില്‍ കാണാന്‍ മറക്കരുത്.
ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി പിന്തുടരുക.
ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ പോഡ്കാസ്റ്റും പിന്തുടരാം.

Share

Recommended for you