പുസ്തകങ്ങൾക്കുമപ്പുറം: ഓസ്ട്രേലിയൻ കുടിയേറ്റ ജീവിതത്തിൻറെ ഭാഗമായി മാറുന്ന ലൈബ്രറികൾ

Children Listening to a Story

Source: Getty / Getty Images

ലോകത്തിൻറെ പലയിടങ്ങളിലും വായനശാലകൾ പുസ്തകവായനക്കുള്ള ഇടമായി മാത്രം ഒതുങ്ങുകയാണ് പതിവ്. എന്നാൽ ഓസ്‌ട്രേലിയൻ പബ്ലിക് ലൈബ്രറികൾ, വായനക്കപ്പുറം മറ്റു പല സേവനങ്ങളും പ്രായഭേദമന്യേ സൗജന്യമായി നൽകി വരുന്നുണ്ട്. കേൾക്കാം വിശദമായി...


ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി പിന്തുടരുക.
ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ പോഡ്കാസ്റ്റും പിന്തുടരാം

Share

Recommended for you