ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ "ചെറിയ" പാർട്ടി; എന്താണ് ഗ്രീന്‍സ് പാര്‍ട്ടി എന്നറിയാം...

ADAM BANDT GREENS PRESSER

Greens Senator Sarah Hanson-Young, Greens leader Adam Bandt, Greens Senator Larissa Waters and Greens Senator Nick McKim arrive at a press conference at Parliament House in Canberra, Tuesday, March 25, 2025. (AAP Image/Mick Tsikas) NO ARCHIVING Source: AAP / MICK TSIKAS/AAPIMAGE

ഓസ്‌ട്രേലിയയിലെ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ രൂപം കൊണ്ട പാർട്ടിയാണ് ഗ്രീൻസ്.കഴിഞ്ഞ 50 വര്ഷങ്ങൾക്കിടയിൽ രാജ്യത്തു നടന്ന ചില പാരിസ്ഥിതിക , സാമൂഹിക പ്രതിഷേധങ്ങളുടെ പരിണിത ഫലമായി രൂപം കൊണ്ട കൂട്ടായ്മകളിൽ നിന്ന് ഉടലെടുത്ത പാർട്ടി എന്ന് ഗ്രീൻസിനെ വിശേഷിപ്പിക്കാം.


ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി പിന്തുടരുക.

ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ പോഡ്കാസ്റ്റും പിന്തുടരാം

Share

Recommended for you