സ്റ്റുഡന്റ് വിസകള്‍ വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ചുള്ള ലേബര്‍ നയം എന്താണെന്ന് ജേസന്‍ ക്ലെയര്‍ വിശദീകരിക്കുന്നത് ഇവിടെ കേള്‍ക്കാം:
ലിബറല്‍-നാഷണല്‍ സഖ്യത്തിന്റെ വിദ്യാഭ്യാസ നയങ്ങളെക്കുറിച്ച് പ്രതിപക്ഷ വിദ്യാഭ്യാസ വക്താവ് സേറ ഹെന്‍ഡേഴ്‌സന്റെ അഭിമുഖവും എസ് ബി എസ് മലയാളം തേടിയിട്ടുണ്ട്. വിദ്യാഭ്യാസ നയം ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം അഭിമുഖം നല്‍കാന്‍ എന്നാണ് സെനറ്റര്‍ ഹെന്‍ഡേഴ്‌സന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്.
ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി പിന്തുടരുക.
ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ പോഡ്കാസ്റ്റും പിന്തുടരാം