വിദ്യാഭ്യാസ വിഷയത്തില്‍ ലിബറല്‍ സഖ്യത്തിന്റെ അഭിപ്രായവും എസ് ബിഎസ് മലയാളം തേടിയിട്ടുണ്ട്. ലിബറല്‍ സഖ്യത്തിന്റെ വിദ്യാഭ്യാസ നയം പ്രസിദ്ധീകരിച്ചുകഴിഞ്ഞാല്‍ അതേക്കുറിച്ച് അഭിമുഖം നല്‍കാം എ്‌നാണ് ഷാഡോ വിദ്യാഭ്യാസമന്ത്രി സേറാ ഹെന്‍ഡേഴ്‌സന്റെ ഓഫീസ് ഞങ്ങളെ അറിയിച്ചിരിക്കുന്നത്.
സ്റ്റുഡന്റ് വിസ അപേക്ഷകള്‍ 30% കുറഞ്ഞന്ന് വിദ്യാഭ്യാസമന്ത്രി ജെയ്‌സന്‍ ക്ലെയര്‍; കൊവിഡിന് മുമ്പുള്ള സ്ഥിതിയിലേക്ക് എത്തിക്കും

Education Minister Jason Clare speaks to media at the Commonwealth Parliamentary Offices, in Sydney, Tuesday, April 1, 2025. (AAP Image/Dan Himbrechts) NO ARCHIVING Source: AAP / DAN HIMBRECHTS/AAPIMAGE
ഓസ്‌ട്രേലിയന്‍ ഫെഡറല്‍ തെരഞ്ഞെടുപ്പ് രംഗത്ത് വിദ്യാഭ്യാസം പ്രധാന വിഷയമാകുകയാണ്. രാജ്യാന്തര വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുന്നതാണ് പ്രധാനമായും ചര്‍ച്ചയാകുന്ന വിഷയങ്ങളിലൊന്ന്. ഇക്കാര്യത്തില്‍ ഫെഡറല്‍ വിദ്യാഭ്യാസമന്ത്രിയും, ലേബര്‍ സ്ഥാനാര്‍ത്ഥിയുമായ ജേസന്‍ ക്ലെയറുമായി എസ് ബി എസ് മലയാളം സംസാരിക്കുകയാണ്.
Share