ഓസ്‌ട്രേലിയയിലെ കന്നിവോട്ട്: കുടിയേറ്റ മലയാളികള്‍ക്കും രണ്ടാം തലമുറയ്ക്കും എത്രത്തോളം ആവേശമുണ്ട്...

voting

Voting Source: AAP

രാജ്യം മറ്റൊരു തെരഞ്ഞെടുപ്പിനായി ഒരുങ്ങുമ്പോൾ കന്നി വോട്ട് രേഖപെടുത്താനായി തയ്യാറായിരിക്കുന്ന ധാരാളം പേരുണ്ട്. ഓസ്‌ട്രേലിയൻ ഫെഡറൽ തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യാൻ പോകുന്ന ചില മലയാളികൾ അവരുടെ അഭിപ്രായങ്ങളും ആവേശവും പങ്കുവയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...


First Time Voters

Share

Recommended for you