'ഇനി പലിശ കുറയുന്ന നാളുകൾ': തെരഞ്ഞെടുപ്പിന് പിന്നാലെയുള്ള പ്രവചനങ്ങൾ ഇങ്ങനെ

Banks

Four Major banks in Australia Source: Supplied

ഓസ്ട്രേലിയൻ റിസർവ്വ് ബാങ്ക് ക്യാഷ് റേറ്റ് കുറച്ചേക്കുമെന്ന വിലയിരുത്തലിലാണ് പ്രമുഖ ബാങ്കുകൾ. അടുത്തയാഴ്ച നടക്കുന്ന ബോർഡ് യോഗം മുന്നിൽക്കണ്ട് കോമൺവെൽത്ത് ബാങ്ക് ഓഫ് ഓസ്ട്രേലിയ വേരിയബിൾ പലിശ നിരക്കിൽ കുറവ് പ്രഖ്യാപിച്ചു.


ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി പിന്തുടരുക.

ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ പോഡ്കാസ്റ്റും പിന്തുടരാം

Share

Recommended for you