ഓസ്ട്രേലിയയിലെ ഏറ്റവും മധുരമേറിയ പപ്പായ; പിന്നിൽ ഒരു മലയാളി ഗവേഷകൻ
P C Josekutty at the Skybury papaya farm in Mareeba, Cairns Credit: Deeju Sivadas/SBS Malayalam
ഓസ്ട്രേലിയൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പപ്പായ പഴങ്ങൾ വികസിപ്പിച്ചെടുത്തിരിക്കുന്നത് ഒരു മലയാളിയാണ്. സ്കൈബറി പപ്പായയുടെ ഫാമിൽ പ്ലാന്റ് ബയോടെക്ടനോളജിസ്റ്റായ ഡോ. പി സി ജോസ്കുട്ടി. കെയിൻസിലെ മറീബയിലുള്ള സ്കൈബറി ഫാമിലേക്ക് യാത്ര ചെയ്ത് എസ് ബിഎസ് മലയാളം തയ്യാറാക്കിയ റിപ്പോർട്ട് കേൾക്കാം.
Share