പ്രവാസ ജീവിതത്തിലെ സ്വപ്‍നങ്ങളുമായി സിഡ്‌നിയിൽ നിന്നൊരു വെബ്‌സീരീസ്‌: ഡ്രീംസ് അപ്പാർട്മെന്റ്

News

Source: Supplied

പ്രവാസ ജീവിതം തുടങ്ങുന്നത് ഒട്ടേറെ സ്വപ്നങ്ങളോടെയാണല്ലോ. ആദ്യമായി വിദേശത്ത് എത്തുന്ന ഒരുകൂട്ടംപേരുടെ സ്വപ്നങ്ങളിലൂടെ ഒരു വെബ്‌സീരീസ് ഒരുക്കിയിരിക്കുകയാണ് സിഡ്‌നിയിലുള്ള ഒരുകൂട്ടം മലയാളികൾ. ഡ്രീംസ് അപ്പാർട്ട്മെന്റ് എന്ന പേരിലുള്ള ഈ സീരീസിന്റെ വിവരങ്ങൾ പങ്ക് വക്കുകയാണ് ഇത് സംവിധാനം ചെയ്ത അനുമോദ് പോൾ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.



Share