കുറഞ്ഞ നിരക്കിലുള്ള വിമാനടിക്കറ്റുകൾ കിട്ടാനില്ല; കേരളത്തിലേക്കുള്ള അവധിക്കാല യാത്രകൾക്ക് ചെലവേറും

Untitled design-4.png

ക്രിസ്മസ്- ന്യൂ ഇയർ അവധിക്കാല നിരക്കുകൾ മുൻപെങ്ങുമില്ലാത്തവിധം ഉയർന്നു നിൽക്കുകയാണ്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഇന്ത്യയിലേക്ക് പ്രത്യേകിച്ച് കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റുകൾ കിട്ടാനില്ല എന്നതാണ് സാഹചര്യം. നിലവിലെ വിമാനയാത്രാ നിരക്കുകളുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ വിശദീകരിക്കുകയാണ് മെൽബണിലെ പോൾസ് ട്രാവൽ സൊല്യൂഷൻസിൽ കൺസൾട്ടൻറായ പോൾ ഉലഹന്നാൻ. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.



Share