വർഷങ്ങൾ നീണ്ട നിയമ പോരാട്ടം: മലയാളി ചിത്രകാരന് ഓസ്ട്രേലിയൻ ഡിസ്റ്റിംഗ്വിഷ്ഡ് ടാലന്റ് വിസ
Credit: KARTI
രാജ്യന്തര തലത്തിൽ ശ്രദ്ധേയരായ കലാകാരൻമാർക്ക് ഓസ്ട്രേലിയ നൽകുന്ന വിസയാണ് ഡിസ്റ്റിംഗ്വിഷ്ഡ് ടാലൻറ് വിസ. അടുത്തിടെ ചിത്രകാരനും മലയാളിയുമായ സേതുനാഥ് പ്രഭാകറിന് കോടതി ഇടപെടലിലൂടെ ഈ വിസ ലഭിയ്ക്കുകയുണ്ടായി. വളരെ കുറച്ച് പേർക്ക് മാത്രം ലഭിക്കുന്ന ഈ വിസയ്ക്കായി നടത്തിയ പോരാട്ടത്തെ പറ്റി സേതുനാഥ് പ്രഭാകർ വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Share