കേരളത്തിലെ കുട്ടികള്‍ക്ക് 'ഓസ്‌ട്രേലിയന്‍' നീന്തല്‍ പരിശീലനം; മുങ്ങിമരണങ്ങള്‍ കുറയ്ക്കുക ലക്ഷ്യം

SwimSafe.jpg

The makeshift pool set up for the SwimSafe training program in Kerala. Credit: Supplied: The George Institute for Global Health

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ മുങ്ങിമരണങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഫണ്ടിംഗില്‍ കേരളത്തില്‍ നീന്തല്‍ പരിശീലനം നടത്തുന്നു. കേരളാ വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് റോയല്‍ ലൈഫ് സേവിംഗ് ഓസ്‌ട്രേലിയ നല്‍കുന്ന പരിശീലനത്തെക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...


ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി പിന്തുടരുക.

ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ പോഡ്കാസ്റ്റും പിന്തുടരാം

Share

Recommended for you