ഹോം ഇന്‍ഷ്വറന്‍സ് എടുത്തു, ഇനിയെല്ലാം സുരക്ഷിതമോ? പ്രകൃതി ദുരന്തങ്ങള്‍ക്കെതിരെ പരിരക്ഷ എങ്ങനെ ഉറപ്പാക്കാം

Untitled design-14.png

ഹോം ആൻഡ് കണ്ടൻറ് ഇൻഷൂറൻസിൽ പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട കവറേജ് ഉൾപ്പെടുത്തുമ്പോൾ എന്തൊക്കെ അറിഞ്ഞിരിക്കണം? ബ്രിസ്ബെനിൽ ഇൻഷൂറൻസ് ബ്രോക്കറായ ജെയ്സൺ സെബാസ്റ്റ്യൻ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...


ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി പിന്തുടരുക.

ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ പോഡ്കാസ്റ്റും പിന്തുടരാം

Share

Recommended for you