നിങ്ങളുടെ മനസിലെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഒരു മെന്റലിസ്റ്റിന് കഴിയുമോ? മെന്റലിസ്റ്റ് ആദി പറയുന്നു...

Best Of 2024 (Twitter Post)-2.png

സിഡ്‌നിയിലെ ജീവകാരുണ്യ സംഘടനയായ ഓസിന്‍ഡ് കെയറിന്റെ 30ാം വാര്‍ഷികത്തില്‍ പരിപാടി അവതരിപ്പിക്കാനായി ഓസ്ട്രേലിയയിലേക്ക് എത്തുകയാണ് പ്രശസ്ത മെന്റലിസ്റ്റ് ആദി. മെന്റലിസം എന്താണെന്നും ആ കലാരൂപത്തെ എങ്ങനെ നോക്കി കാണണമെന്നും ആദി വിശദീകരിക്കുന്നത് നമുക്ക് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...


ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി പിന്തുടരുക.
ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ പോഡ്കാസ്റ്റും പിന്തുടരാം

Share

Recommended for you