പാര്‍ട്ടികളില്ലാതെ എന്ത് ഓസ്‌ട്രേലിയ? പാര്‍ട്ടി നടത്തുമ്പോഴും പങ്കെടുക്കുമ്പോഴും അറിയേണ്ട ചില പെരുമാറ്റരീതികളുണ്ട്...

House parties are often held in the backyard when the weather allows. Credit: ibnjaafar/Getty Images
പാര്‍ട്ടികളും ആഘോഷങ്ങളും നിത്യജീവിതത്തിന്റെ ഭാഗമായ രാജ്യമാണ് ഓസ്‌ട്രേലിയ. പ്രത്യേകിച്ചും, വേനല്‍ക്കാലമാകുമ്പോള്‍ ബാര്‍ബിക്യു പാര്‍ട്ടികളും, പാര്‍ക്കുകളിലെ പാര്‍ട്ടികളുമെല്ലാം സ്ഥിരം കാഴ്ചയാണ്. ഓസ്‌ട്രേലിയയില്‍ ഒരു പാര്‍ട്ടി നടത്തുമ്പോള്‍ അറിഞ്ഞിരിക്കേണ്ട മര്യാദകളും, നടപ്പുരീതികളും എന്തൊക്കെയാണ്? കേള്‍ക്കാം...
Share