ഓസ്ട്രേലിയൻ PR ഉള്ളവർക്കും 5% നിക്ഷേപത്തിൽ ഇനി വീട് വാങ്ങാം; ഹോം ഗ്യാരണ്ടി സ്കീമിലെ മാറ്റങ്ങൾ അറിയാം

House.jpg

Credit: AAP

ഹോം ഗ്യാരണ്ടി സ്കീമിൽ അടുത്തിടെ വരുത്തിയ മാറ്റങ്ങളെ പറ്റി സിഡ്നിയിലെ ഡിസയർ മോർട്ഗേജ് സൊല്യൂഷൻസിൽ കൺസൾട്ടൻറായ ബിപിൻ പോൾ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...



Share