ടോളിവുഡ് ചിത്രത്തിൽ മുഴുനീള കഥാപാത്രമായി ഒരു ഓസ്ട്രേലിയൻ മലയാളി

Amrutaramam

Source: Supplied

കൊറോണവൈറസ്ബാധ മൂലം സിനിമാ റിലീസുകളെല്ലാം മാറ്റിവച്ചിരിക്കുമ്പോൾ, ടെലിവിഷൻ ചാനലിലൂടെ റിസീല് ചെയ്തിരിക്കുകയാണ് അമൃതാരാമം എന്ന തെലുങ്ക് ചിത്രം. ഓസ്ട്രേലിയയിൽ ചിത്രീകരിച്ച ഈ ടോളിവുഡ് ചിത്രത്തിൽ ഒരു മുഖ്യവേഷത്തിലെത്തുന്നത് കാൻബറ മലയാളിയായ ശ്രീജിത് ഗംഗാധരനാണ്. ചിത്രത്തെക്കുറിച്ചും വേഷത്തെക്കുറിച്ചും ശ്രീജിത് ഗംഗാധരൻ എസ് ബി എസ് മലയാളവുമായി സംസാരിക്കുന്നത് കേൾക്കാം.



Share