ഈ യാത്രയും മുടങ്ങി: സിഡ്നിയിലെ കൊവിഡ്ബാധ മൂലം അവധിക്കാലയാത്ര റദ്ദാക്കി മലയാളികൾ

Source: Getty Images
ഓസ്‌ട്രേലിയയിലെ കൊറോണവൈറസ് സാഹചര്യം മെച്ചപ്പെടുകയും അതിർത്തികൾ തുറക്കുകയും ചെയ്തതോടെ ആഭ്യന്തര യാത്രകൾക്ക് പദ്ധതിയിട്ടിരിക്കുകയായിരുന്നു നിരവധി ഓസ്‌ട്രേലിയൻ മലയാളികൾ. എന്നാൽ സിഡ്‌നിയിൽ വീണ്ടും കോവിഡ് ബാധ റിപ്പോർട്ട് ചെയ്തതോടെ പലരും മാസങ്ങളായി പദ്ധതിയിട്ടിരുന്നു യാത്രകളാണ് റദ്ദാക്കേണ്ടി വന്നത്. ഇത്തരത്തിൽ പ്ലാൻ ചെയ്ത യാത്രകൾ ഉപേക്ഷിക്കേണ്ടി വന്ന ചില ഓസ്‌ട്രേലിയൻ മലയാളികളുടെ അനുഭവങ്ങൾ കേൾക്കാം ...
Share