കൊറോണ വൈറസ് ആരോഗ്യമേഖലാ ജീവനക്കാർക്ക് കൂടുതൽ വെല്ലുവിളിയാകുന്നു; ആശങ്ക പങ്കുവച്ച് മലയാളികൾ

News

Janice Geary, Clinical nurse consultant of Infection Management Services is seen performing a mock coronavirus examination on a patient inside the fever clinic Source: AAP Image/Darren England

ഓസ്‌ട്രേലിയയിൽ കൊറോണവൈറസ് ബാധ പടരുന്നതിനെ തുടർന്ന് ആശങ്കനിറഞ്ഞ സാഹചര്യമാണ് ഉള്ളത്. രോഗബാധ പടരുന്നതിന്റെ ആശങ്ക ഓസ്‌ട്രേലിയൻ മലയാളികൾ പങ്ക് വച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.



Share