രണ്ട് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റികളുടെ പ്രവേശനവിലക്ക്

int students.png

Credit: Getty image

ഇന്ത്യയിലെ രണ്ടു സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നത് ഓസ്ട്രേലിയയിലെ വിവിധ യൂണിവേഴ്സിറ്റികളും വൊക്കേഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും നിർത്തിവച്ചു. വ്യാജരേഖകളും വിവരങ്ങളും സമർപ്പിക്കുന്നതിനാൽ വിസ അപേക്ഷകൾ നിരസിക്കുന്നത് വർദ്ധിച്ചതിനു പിന്നാലെയാണ് യൂണിവേഴ്സിറ്റികളുടെ ഈ നടപടി. ഇതേക്കുറിച്ച് കേൾക്കാം...



Share