രോഗികളുമായുള്ള ബന്ധത്തിന്റെ അതിര്‍വരമ്പുകളെന്ത്? ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ ഇവയാണ്...

Credit: SBS Malayalam
രോഗികളുമായി ലൈംഗികബന്ധമുണ്ടാക്കുകയും, ലൈംഗിക അതിക്രമം നടത്തുകയും ചെയ്തതിന്റെ പേരില്‍ ഓസ്‌ട്രേലിയയില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമെതിരെയുള്ള പരാതികള്‍ കൂടുന്നു എന്നാണ് ഔദ്യോഗിക വെളിപ്പെടുത്തല്‍. എന്താണ് ഓസ്‌ട്രേലിയന്‍ ആരോഗ്യമേഖലയില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള അതിര്‍വരമ്പുകള്‍ എന്ന് കേള്‍ക്കാം.
Share