മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാൽ ബ്രെയിന്‍ ക്യാന്‍സർ വരുമോ? ഓസ്‌ട്രേലിയന്‍ പഠനത്തിൻറെ വിശദാംശങ്ങൾ അറിയാം

മൊബൈല്‍ ഫോണുകളുടെ ഉപയോഗം ബ്രെയിന്‍ ക്യാന്‍സറിന് കാരണമാകുമോ? പ്രത്യേകിച്ചും, റേഡിയേഷന്‍ കൂടിയ മൊബൈലുകളുടെ ദീര്‍ഘകാല ഉപയോഗം? ഇതുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം...
Share