കുട്ടികൾക്കും മുതിർന്നവർക്കും വീണ്ടും ഫ്ലൂ മുന്നറിയിപ്പുമായി സർക്കാർ: കൂടുതലായി എന്തൊക്കെ ശ്രദ്ധിക്കണം?

Source: Pixabay
ഓസ്ട്രേലിയയിൽ കുട്ടികളും യുവാക്കളും ഫ്ലൂ വാക്സിൻ എടുക്കണമെന്ന മുന്നറിയിപ്പ് സർക്കാർ ആവർത്തിക്കുകയാണ്. ഫ്ലൂ ബാധിച്ച് പതിനൊന്നുകാരി ഉൾപ്പെടെ രണ്ട് പേർ മരിച്ചതിനെതുടർന്നാണ് ജാഗ്രതാ നിർദ്ദേശം. ഫ്ലൂ ബാധയെ പ്രതിരോധിക്കുന്നതിനായി കുട്ടികളുടെയും മുതിർന്നവരുടെയും ആരോഗ്യത്തിൽ എന്തൊക്കെ ശ്രദ്ധിക്കണെമെന്ന് വിശദീകരിക്കുകയാണ് NSWലെ കാൻറബറി ഹോസ്പിറ്റലിൽ പീഡിയാട്രീഷ്യനായ ഡോ. ലെനീന ചെന്നാറിയിൽ. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share