പള്ളിയില്‍ പോകാന്‍ ബുക്കിംഗ്, കുര്‍ബാന ഓണ്‍ലൈനില്‍: ഓസ്‌ട്രേലിയന്‍ മലയാളികളുടെ ക്രിസ്ത്മസ് ആഘോഷം ഇങ്ങനെ...

News

Source: AAP Image / PA

2020ലെ ക്രിസ്തുമസ്‌ ആഘോഷങ്ങൾ തികച്ചും വ്യത്യസ്തമാണ്. പരിമിതവും സുരക്ഷിതവുമായുള്ള ആഘോഷങ്ങൾക്കായുള്ള ഒരുക്കത്തെക്കുറിച്ച് ഓസ്‌ട്രേലിയൻ മലയാളികളുമായി സംസാരിക്കുന്നു. സിറോ മലബാർ സഭുടെ മെൽബൺ രൂപതാ ബിഷപ്പ് ബോസ്കോ പുത്തൂരും ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങളെക്കുറിച്ച് എസ് ബി എസ് മലയാളത്തോട് സംസാരിച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.



Share