അനന്തരാവകാശിക്ക് സ്വത്ത് കൈമാറുമ്പോള്‍ നികുതി നല്‍കണോ? ഓസ്‌ട്രേലിയന്‍ സ്വത്തവകാശ നിയമങ്ങള്‍ അറിയാം...

Australia Explained - Inheritance Laws

Who inherits if there is no Will? Credit: AlexanderFord/Getty Images

വില്‍പത്രത്തിലൂടെ മറ്റൊരാളുടെ സ്വത്ത് ലഭിച്ചാല്‍ ഓസ്‌ട്രേലിയയില്‍ അതിന് നികുതി നല്‍കണോ? വില്‍പ്പത്രമെഴുതാതെ മരിച്ചാല്‍ സ്വത്തുക്കള്‍ക്ക് എന്തു സംഭവിക്കും? ഓസ്‌ട്രേലിയയിലെ സ്വത്തവകാശ നിയമങ്ങളെക്കുറിച്ച് വിശദമായി അറിയാം, SBS മലയാളത്തിന്റെ ഓസ്‌ട്രേലിയന്‍ വഴികാട്ടി എന്ന ഈ പരിപാടിയില്‍...



Share