ഇംഗ്ലീഷ് പ്രാവീണ്യം മെച്ചപ്പെടുത്തണം എന്ന് തോന്നിയിട്ടുണ്ടോ? ഓസ്‌ട്രേലിയയില്‍ അതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഇവയാണ്...

SG Improving English - letters

School and education concept Source: Moment RF / Nora Carol Photography/Getty Images

മികച്ച ഇംഗ്ലീഷ് പ്രാവീണ്യത്തോടെയാണ് മലയാളികളില്‍ നല്ലൊരു ഭാഗവും ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നതെങ്കിലും, ഓസ്‌ട്രേലിയന്‍ ഇംഗ്ലീഷ് മനസിലാക്കുന്നതിലെ പ്രയാസവും, വലിയ സദസ്സുകളിലുണ്ടാകുന്ന ആത്മവിശ്വാസക്കുറവുമെല്ലാം പലര്‍ക്കും സംഭാഷണത്തിന് തടസ്സമാകാറുണ്ട്. കുടിയേറ്റക്കാരുടെ ഇംഗ്ലീഷ് പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിന് നിരവധി മാര്‍ഗ്ഗങ്ങളാണ് ഓസ്‌ട്രേലിയയില്‍ ഉള്ളത്. ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റിന്റെ ഈ എപ്പിസോഡില്‍ അവയെക്കുറിച്ച് കേള്‍ക്കാം.



Share