നൊവേറ്റഡ് ലീസ് എന്താണ്, കാര്‍ വാങ്ങുമ്പോൾ നൊവേറ്റഡ് ലീസ് ലാഭകരമാണോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...

ഓസ്‌ട്രേലിയയിൽ ഒട്ടേറെ തൊഴിലുടമകൾ അവരുടെ ജീവനക്കാർക്ക് കാർ വാങ്ങാൻ നൊവേറ്റഡ് ലീസ് എന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്. എന്താണ് നൊവേറ്റഡ് ലീസ് എന്നും, നോവേറ്റഡ് ലീസ് എടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും സൗത്ത് ഓസ്‌ട്രേലിയയിൽ ലീസ് കൺസൾറ്റൻറ് ആയ സനോജ് സോമൻ പിള്ള സംസാരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും
Share