ഓസ്‌ട്രേലിയയിൽ സ്കൂൾ വിദ്യാഭ്യാസ ചെലവ് കുതിച്ചുയരുന്നു; സർക്കാർ സ്കൂളുകളിൽ 30% വർധനവ്

States and territories are slowly staggering face to face lessons at school.

The priciest items are uniforms, often costing more than $200 for primary school students. Source: Getty / Getty Images

ഓസ്‌ട്രേലിയയിലെ സർക്കാർ സ്കൂളുകളിൽ 13 വർഷത്തെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ 1.20 ലക്ഷം ഡോളറിൽ കൂടുതൽ ചെലവാകുമെന്നാണ് ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത്. രാജ്യത്തെ വിദ്യാഭ്യാസ ചെലവ് എത്രത്തോളം കൂടുന്നുവെന്ന് പരിശോധിക്കാം...



Share

Recommended for you