'ഓസ്‌ട്രേലിയയില്‍ വീട് വാങ്ങാന്‍ വിദേശികള്‍ക്ക് വിലക്ക്': മലയാളി കുടിയേറ്റക്കാരെ ബാധിക്കുമോ? അറിയാം...

Credit: Don Hammond/Getty Images/Design Pics RF
ഓസ്‌ട്രേലിയയില്‍ വിദേശികള്‍ വീടു വാങ്ങുന്നതിന് രണ്ടു വര്‍ഷത്തേക്ക് വിലക്കേര്‌പ്പെടുത്തിയ ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനം, ഇവിടേക്ക് കുടിയേറിയെത്തുന്ന മലയാളികളെ ബാധിക്കുമോ? ഇക്കാര്യമാണ് എസ്ബി എസ് മലയാളം പരിശോധിക്കുന്നത്. കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share