ഒടുവില്‍ ആശ്വാസം: ഓസ്‌ട്രേലിയയില്‍ ബാങ്കിംഗ് പലിശ നിരക്ക് കുറച്ചു; നിങ്ങളുടെ ലോണ്‍ തിരിച്ചടവ് എത്ര കുറയും

Source: SBS
നാലര വര്‍ഷത്തിനു ശേഷം ഓസ്‌ട്രേലിയന്‍ റിസര്‍വ് ബാങ്ക് ആദ്യമായി പലിശ നിരക്ക് കുറച്ചു. പലിശ നിരക്ക് 0.25 ശതമാനമാണ് വെട്ടിക്കുറച്ചിരിക്കുന്നത്. നാല് പ്രമുഖ ബാങ്കുകളും ഈ കുറവ് പൂര്‍ണമായും ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്ന് വ്യക്തമാക്കി. ഈ വാര്‍ത്തയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share