പലിശ കുറഞ്ഞത് ഉത്തേജനമായി: മാസങ്ങള്‍ക്ക് ശേഷം ഓസ്‌ട്രേലിയന്‍ വീടുവിലയിൽ വീണ്ടും വർദ്ധനവ്

House For Sale Source: AAP / Glenn Hunt
തുടർച്ചയായ മെല്ലപ്പോക്കിനൊടുവിലാണ് ഓസ്ട്രേലിയൻ ഭവന വിപണിയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയത്. പലിശ നിരക്കിലുണ്ടായ കുറവ് വിപണിയെ സ്വാധീനിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
Share